sabarimala controversy, thantri gave explanatn to devaswom board on purification ritual performed after two women entered the shrine
ശബരിമലയിൽ നടയടച്ച് ശുദ്ധിക്രിയ നടത്തിയതിൽ തന്ത്രി ദേവസ്വം ബോർഡിന് വിശദീകരണം നൽകി. യുവതി പ്രവേശനമല്ല, ദേവചൈതന്യത്തിന് കളങ്കം വന്നതിനാലാണ് ശുദ്ധീക്രിയ നടത്തിയതെന്നാണ് വിശദീകരണം. ചെയ്തതിൽ തെറ്റില്ലെന്നും, അത് തന്റെ ഉത്തരവാദിത്തമാണെന്നുമാണ് തന്ത്രി ദേവസ്വം ബോർഡിനെ അറിയിച്ചിരിക്കുന്നത്.